April 25, 2026

കെ.രാജന്‍ (72) നിര്യാതനായി

0
IMG-20220729-WA00182.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ക്ലബ്ബ് കുന്ന് 
കാവില്‍ കെ.രാജന്‍ (72) നിര്യാതനായി. മാനന്തവാടി സണ്‍ ഓഫ്‌സെറ്റ് പ്രസ്സിന്റെ ഉടമയായ രാജന്‍ സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറിയാണ്. 
ഭാര്യ: രാധ. മക്കള്‍: സുനില്‍, സുജിത്ത് (വില്ലേജ് ഓഫീസ്, വാളാട് ), സുനിത, മരുമക്കള്‍: അനുഷ, അശ്വതി, സുനില്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വിട്ടുവളപ്പില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *