September 22, 2026

മുസ്ലിം യൂത്ത് ലീഗ് : പതാക ദിനം ആചരിച്ചു

0
IMG-20220730-WA00232.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: മുസ്ലിം യൂത്ത് ലീഗ് ജില്ലയിലുട നീളം പതാക ദിനം ആചരിച്ചു. തരുവണയിൽ യൂത്ത് ലീഗ് പ്രസിഡന്റ് എസ്. നാസർ പതാക ഉയർത്തി. വി. അബ്ദുള്ള, ഉസ്മാൻ പള്ളിയാൽ, സി. മമ്മുഹാജി, പി. നാസർ,കെ. അബൂബക്കർ, അഷ്‌റഫ്‌. ഈ, നിസാർ. സി. തുടങ്ങിയവർ പങ്കെടുത്തു. പുലിക്കാട് ശാഖാ മുസ്ലിം യൂത്ത് ലീഗും  പതാക ഉയർത്തി. ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മൂലയിൽ ആണ് പതാക ഉയർത്തിയത് . യൂത്ത് ലീഗ് പ്രസിഡന്റ്‌ ഇസ്മായിൽ, സെക്രട്ടറി യാസർ, മുഹമ്മദ്‌, അബൂട്ടി, നിസാർ, സുബൈർ, ഹാരിസ്, ഹക്കീം, ഫാറൂഖ് എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *