June 26, 2026

പാതിരിപ്പാലം; പാലത്തിലെ വിള്ളൽ വകുപ്പുതല അന്വേഷണം വേണം : ഐ സി ബാലകൃഷ്ണൻ എം.എൽ.എ

0
IMG-20220730-WA00242.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാതിരിപ്പാലം : പാതിരിപ്പാലം പാലത്തിൽ രൂപപ്പെട്ട കുഴികൾ നിർമാണത്തിലെ പിഴവാണോ എന്ന് പരിശോധിക്കാൻ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണൻ എം എൽ എ. ഇത് സംബന്ധിച്ച് നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. നിർമാണം പൂർത്തിയായി ആറുമാസം മുൻപ് തുറന്നു കൊടുത്ത പാലത്തിൽ വലിയ കുഴികളും വിള്ളലുകളും രൂപപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം സ്ഥലം സന്ദർശിച്ചത്.ഈ പ്രശ്നത്തിൽ അടിയന്തിര സർക്കാർ ഇടപെടലും അദ്ദേഹം ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *