March 29, 2024

പുന്ന നൗഷാദ് അനുസ്മരണം നടത്തി

0
Gridart 20220731 1336440312.jpg
 

കൊയിലേരി : ധീരരക്തസാക്ഷി പുന്ന നൗഷാദ് അനുസ്മരണം യൂത്ത് കോണ്‍ഗ്രസ് പയ്യംമ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലേരിയില്‍ നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി വിജി എ ഉദ്ഘാടനം ചെയ്തു. പയ്യംമ്പള്ളി യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രിയേഷ് തോമസ് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. യൂത്ത് വിംഗ് മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് ലിബിന്‍ എ.ഒ. മുഖ്യപ്രഭാഷണം നടത്തി. എല്‍ബിന്‍ മാത്യു, ജിബിന്‍ മാമ്പള്ളി, ‍ സാംസണ്ണി, സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *