April 19, 2024

സെറീന (58) നിര്യാതയായി

0
Gridart 20220731 1522594962.jpg
തരുവണ :പരേതനായ പള്ളിയാൽ ഇബ്രാഹിമിൻ്റെ ഭാര്യ അത്തിലൻ സെറീന (58) നിര്യാതയായി മക്കൾ : ഷനൂദ്, ഷെമിൽ, ഷിനാജ് മരുമക്കൾ : ഷബ്നം, ഫസ്ന ,കുൽസു
ഖബറടക്കം വൈകുന്നേരം നാല് മണിക്ക് തരുവണ മീത്തൽ ജുമാ മസ്ജിദിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *