April 25, 2026

വേരറിഞ്ഞു എം. എസ്.എഫ് എടവക

0
IMG-20220703-WA0028.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക :എം എസ് എഫ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വേര് സംഘടനാ ശാക്തീകരണ ക്യാമ്പയിനിന്റെ സമാപന സമ്മേളനത്തിന് കോഴിക്കോടേക്ക് എടവക പഞ്ചായത്തിൽ നിന്നും അൻപത് പ്രതിനിധികളെ യാത്രയാക്കി.  എം.എസ്.എഫ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് മുത്തലിബ് ദ്വാരക , അഫ്സൽ ഷാൻ, ജിൻഷാദ് കെ.ടി, നസീം പാണ്ടിക്കടവ് എന്നിവരുടെ നേതൃത്വത്തിൽ എടവക പഞ്ചായത്തിൽ നിന്നും രജിസ്റ്റർ ചെയ്ത അമ്പതോളം വിദ്യാർത്ഥി പ്രതിനിധികളെ എടവക പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സമദ്,സലാംമണ്ണാർ,യൂത്ത്ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മലബാർ,ഗ്ലോബൽ കെ.എം.സി.സി ജനറൽ സെക്രട്ടറി അലി എൻ പി പീച്ചങ്കോട്,മണ്ഡലം കൗൺസിലർ മമ്മൂട്ടി ആയാട്ട്, വൈസ് പ്രസിഡന്റ് മുസ്തഫ പാണ്ടിക്കടവ്,റസാക്ക് ആയങ്കി, നാസർ അയാത്ത്,എന്നിവർ ഫ്ലാഗ് ഓഫ് ചെയ്ത് യാത്രയയപ്പ് നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *