June 20, 2026

ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളും മെയ്ന്റനന്‍സ് ചെയ്യുന്നതിന് മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ഗവ.എഞ്ചിനീയറിംഗ് കോളജിലെ ലാബിലേക്ക് ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളും മെയ്ന്റനന്‍സ് ചെയ്യുന്നതിന് മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഒക്‌ടോബര്‍ 16 ന് ഉച്ചയ്ക്ക് 2 വരെ പ്രിന്‍സിപ്പാള്‍, ഗവ.എഞ്ചിനീയറിംഗ് കോളജ്, വയനാട്, തലപ്പുഴ.പി.ഒ, മാനന്തവാടി എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 04935 257321 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *