June 16, 2026

സര്‍ക്കാറിന്റെ അധ്യാപക വിരുദ്ധ നടപടികള്‍ക്കെതിരെ എ.ഇ ഒ ഓഫീസ് ധര്‍ണ്ണ നടത്തി

0
IMG-20201104-WA0279.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഇടതു സര്‍ക്കാറിന്റെ അധ്യാപക വിരുദ്ധ നടപടികള്‍ക്കെതിരെ  കെ  പി   എസ് റ്റി എ വൈത്തിരി ഉപജില്ലാ കമ്മിറ്റി വൈത്തിരി എ ഇ ഒ ഓഫീസിനുമുനില്‍ ധര്‍ണ്ണ നടത്തി .സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.എസ് ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് പി.ജെ സെബാസറ്റിയന്‍ മുഖ്യപ്രഭാഷണം നടത്തി .നേമിരാജന്‍, ഷാജു ജോണ്‍, എം  പി  കെ ഗിരിഷ്‌കകമാര്‍, പി ജെ ആല്‍ഫ്രഡ് ഫ്രഡി ,ശ്രീജേഷ് സി നായര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *