April 30, 2026

നല്ല അയൽക്കാരൻ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്

0
IMG-20201104-WA0421.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെറുപുഷ്പ മിഷൻലീഗ്
മാനന്തവാടി രൂപതയുടെ നല്ല അയൽക്കാരൻ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്
മാനന്തവാടി : വ്യാധിയുടെ കാലത്ത് സാന്ത്വനമായി ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത  നടത്തിവരുന്ന നല്ല അയക്കാരൻ പദ്ധതിയുടെ ഭാഗമായി കല്പറ്റ ക്ലാര അഗതി ഭവനിൽ അവശ്യവസ്തുക്കൾ വിതരണം ചെയ്തു. രൂപത ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ, ജോ. ഡയറക്ടർ സി. ക്രിസ്റ്റീന എഫ് സി. സി, സി. നാൻസി, സി അനിത  തുടങ്ങിയവർ  നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *