April 19, 2024

“ഓമനപക്ഷികളുടെ പരിപാലനവും പരിചരണവും ” : കർഷകർക്ക് സൗജന്യ പരിശീലനം

0
Img 20201104 Wa0351.jpg
ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തല കാർഷിക വിഞ്ജാന കേന്ദ്രങ്ങൾക്കായി (AKC)  സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ “ഓമനപക്ഷികളുടെ പരിപാലനവും പരിചരണവും ” എന്ന വിഷയത്തിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു. വളരെയധികം  വിഞ്ജാനപ്രദമായ പരിശീലനം നൽകുന്നത് ഡോ :ജിനു ജോൺ, MVSc. (വെറ്ററിനറി പ്രാക്റ്റീഷനർ) ആണ്. പരിശീലനം തികച്ചും സൗജന്യമാണ്, സംശയനിവാരണത്തിന് പ്രത്യേക സമയമുണ്ട് . സൂം ആപ്പ്  വഴിയാണ് പരിശീലനം.  ഫേസ്ബുക് ലൈവ് ആയും പരിശീലനത്തിൽ  പങ്കെടുക്കാം. നവംബർ ആറിന് രാത്രി 7 മണിക്കാണ് പരിശീലനം ആരംഭിക്കുന്നത്. പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യൂ https://forms.gle/sHmy1wtkprqE1jE58
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news