വയനാട്ടിൽ 407 പേര് പുതുതായി നിരീക്ഷണത്തില്‍
വയനാട്ടിൽ 407 പേര് പുതുതായി നിരീക്ഷണത്തില്‍
*കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (2.1.21) പുതുതായി നിരീക്ഷണത്തിലായത് 407 പേരാണ്. 865 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8633 പേര്. ഇന്ന് വന്ന 39 പേര് ഉള്‍പ്പെടെ 412 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1546 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 213499 സാമ്പിളുകളില്‍ 211548 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 194247 നെഗറ്റീവും 17301 പോസിറ്റീവുമാണ്





Leave a Reply