July 15, 2026

എസ്.ആര്‍.സി. അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേര്‍ഡ് പ്രോസസിംഗ്ക്ക സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡസ്‌ക്ടോപ് പബ്ലിഷിംഗ്ക്ക സര്‍ട്ടിഫിക്കറ്റം ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്സുകള്‍ നടത്തുന്നതിന് താല്‍പര്യമുള്ള കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ക്ക് സ്റ്റഡി സെന്ററുകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ജനുവരി 15.  അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സ്ഥാപനത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കണം. വിവരങ്ങള്‍ക്ക് www.srccc.in , 9447989399.
എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജ് വഴി നടത്തുന്ന അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ജനുവരി 11. വിശദവിവരങ്ങള്‍ www.srccc.in വെബ് സൈറ്റില്‍ ലഭിക്കും. വിലാസം ഡയറക്ടര്‍,  സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം 695033. ഫോണ്‍ 0471 2325102, 9446323871, അപേക്ഷ ഫോറം  https://srccc.in/download ലിങ്കില്‍ ലഭിക്കും
.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *