May 15, 2026

ചുരത്തിലെ ഗതാഗത തടസ്സം നീങ്ങി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ചുരത്തിൽ ഒമ്പതാം   ഗതാഗത തടസ്സം  നീങ്ങി. 
ചുരത്തിൽ ഒമ്പതാം  വളവിന് താഴെ ഭാഗത്തായാണ്   ബസ്സും ലോറിയും കുട്ടിയിടിച്ചു ഗതാഗത തടസ്സം നേരിട്ടു. . ചുരം സംരക്ഷണ സമിതി പ്രവർത്തകരും  അടിവാരം പോലീസും സ്ഥലെത്തെത്തി വാഹനങ്ങൾ നീക്കം ചെയ്തു..വാഹനങ്ങൾ നീക്കം ചെയ്യുന്നത് വരെ ഇതു വഴി ചെറു വാഹനങ്ങൾ മാത്രമേ കടന്നു പോകുകയുണ്ടായിരുന്നുള്ളൂ.  .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *