November 17, 2026

കൽപ്പറ്റയിൽ രണ്ട് ഓട്ടോറിക്ഷകളും ഒരു കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

0
IMG-20210105-WA0067.jpg
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ നഗരത്തിൽ എസ്.കെ. എം. കെ. സ്കൂളിന് സമീപം   രണ്ട് ഓട്ടോറിക്ഷകളും ഒരു കാറും കൂട്ടിയിടിച്ച് രണ്ട്  സ്ത്രീകളടക്കം മൂന്ന്  പേർക്ക് പരിക്ക്. ഇവരെ കൽപ്പറ്റയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ  10 മണിക്കാണ്
അപകടം നടന്നത്. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *