July 16, 2026

എം.ആര്‍.എസ് : സീറ്റൊഴിവ്

0
By ന്യൂസ് വയനാട് ബ്യൂറോ
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പൂക്കോട് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഏഴ്, എട്ട് ക്ലാസ്സുകളില്‍ ഓരോ സീറ്റ് ഒഴിവുണ്ട്. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കാം. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.  അപേക്ഷകള്‍ ജനുവരി 13 ന് വൈകിട്ട് 5 വരെ സ്വീകരിക്കും. ഫോണ്‍ 8281520372,9048336001
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *