July 16, 2026

വയനാട് ചുരത്തിൽ രാവിലെ മുതൽ ഗതാഗത തടസ്സം

0
By ന്യൂസ് വയനാട് ബ്യൂറോ
ചുരത്തിലെ ആറാം  വളവിന് മുകൾ ഭാഗത്തായി കണ്ടെയ്നർ ലോറി യന്ത്ര തകരാറു കാരണം കേടായത് മൂലം ചുരത്തിൽ നേരിയ തോതിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇത് വഴി വൺ വേ ആയി മാത്രമേ വാഹനങ്ങൾ കടന്ന് പോകുകയുള്ളു.ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ സഹകരിക്കുക. ചുരം സംരക്ഷണ സമിതി പ്രവർത്തകരും അടിവാരം പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *