May 7, 2024

പനമരം ഗ്രാമ പഞ്ചായത്തിൽ വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.

0
പനമരം  ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ

ധനകാര്യം:
തോമസ് പാറക്കാലായിൽ(സിനോ )
ഹസീന ഷിഹാബുദീൻ
ടി മോഹനൻ
ശോഭന രാമകൃഷ്ണൻ
തുഷാര
ശാന്ത 
വികസന കാര്യം :
ഷീമ മനുവൽ 
അജയകുമാർ 
ആയിഷ ഉമ്മർ 
അനിറ്റ ഫെലിക്സ് 
ആഷിക്
എൻ.കെ.  രാമചന്ദ്രൻ 
ക്ഷേമകാര്യം:
വാസു അമ്മാനി 
സുനിൽകുമാർ 
അജിത് വി സി
രജിത വിജയൻ 
ക്രിസ്റ്റീന ജോസഫ് 
ആരോഗ്യം- വിദ്യാഭ്യാസം :
ജെയിംസ്  കാഞ്ഞിരത്തിങ്കൽ  
 കെ ടി സുബൈർ
ബെന്നി ചെറിയാൻ 
ലക്ഷ്മി ആലക്കമുറ്റം
കല്യാണി ബാബു 
സ്റ്റാൻ്റിംഗ് കമ്മിറ്റി 
ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് ജനുവരി 11ന് നടക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *