May 16, 2026

തൊണ്ടർഡാം പദ്ധതി: എം എൽ എ മൗനം വെടിയണം: യൂത്ത് ലീഗ്

0
IMG-20210130-WA0118.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : സാധാരണക്കാരായ ആളുകളെ കുടിയൊപ്പിക്കുന്ന കൃഷി കിടങ്ങൾ നഷ്ടപെടുത്തുന്ന തൊണ്ടർഡാം പദ്ധതിയുമായി ബധപെട്ട് എം എൽ എ മൗനം വെടിഞ്ഞ് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഇടപടാൻ തയ്യാറാവണമെന്ന് അവിശ്വപെട്ട് മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി ഗാന്ധി പാർക്കിൽ ധർണ്ണ സംഘടിപ്പിച്ചു ധർണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രടറി പി.കെ അസ്മത്ത് ഉൽഘാടനം ചെയ്തു ഉവൈസ് എടവെട്ടൻ അദ്യക്ഷത വഹിച്ചു .കെ പി സി സി ജനറൽ സെക്രട്ടറി പി.കെ ജയലക്ഷ്മി,
പി.കെ സലാം,
എ ജാഫർ മാസ്റ്റർ,
റെഷീദ് പടയൻ,
ഹാരിസ് കാട്ടികുളം,
കെബീർ മാനന്തവാടി,
അസീസ് വെള്ളമുണ്ട,
പി.കെ അമീൻ,
കെ എം അബ്ദുള്ള,
സാലിഹ് പനമരം,
ഇബ്രാഹീം തരുവണ,
ജലീൽ പടയൻ ,
ആഷിക്ക് നുച്ചിയൻ,
അർഷാദ് ചെറ്റപ്പാലം,
എസ്.മുസ്ഥഫ ,
റെമീസ് പനമരം സഫുവാൻ വെള്ളമുണ്ട 
എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *