എടപ്പെട്ടി ഇടവകയിൽ സംയുക്ത തിരുന്നാളിന് തുടക്കം


Ad
കൽപ്പറ്റ:  എടപ്പട്ടി  ഇടവക മദ്ധ്യസ്ഥനായ സെൻ്റ് സെബാസ്റ്റ്യനോസിൻ്റെയും  പരിശുദ്ധ കന്യാമറിയത്തിൻ്റെയും  സംയുക്ത തിരുന്നാളിന് തുടക്കം കുറിച്ചു' പ്രധാന തീരുന്നാൾ ദിവസമായ 30 ന് ശനിയാഴ്ച 4.30-ന് വിശുദ്ധ കുർബാന, നൊവേന പ്രസംഗം: ലദീഞ്ഞ് ഫാദർ റെജീഷ കറുത്തേടം ( അസി. വികാരി, ഡീ പോൾ ചർച്ച്; കൽപ്പറ്റ,) വൈകുന്നേരം 6.30-ന് .ഇടവക യൂണിറ്റുകളിലേക്ക് പ്രദക്ഷിണം

31-ന് രാവിലെ ' 8 മണിക്ക് ആഘോഷമായ പാട്ടു കുർബാന, പ്രസംഗം ലദീഞ്ഞ് (ഇടവക വികാരി) പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ  പ്രഖ്യാപിച്ച  വി. ഔസേപ്പിതാവിൻ്റെ വർഷം ഉദ്ഘാടനം ' (വിശുദ്ധ ഔസേപ്പിതാവിൻ്റെ തിരു സ്വരൂപ പ്രതിഷ്ഠ )10.30-ന് ആഘോഷമായ തിരുനാൾ കുർബാന. പ്രസംഗം ലദീഞ്ഞ് ( ഫാദർ ജോഷി പെരിയപ്പുറം' (മാനേജർ ഗ്രീൻ പീക്ക് എസ്റ്റേറ്റ്, കൽപ്പറ്റ)
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *