May 16, 2026

ക്വട്ടേഷന്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളജില്‍ ഫിസിക്‌സ് ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 15 ന് വൈകീട്ട് 4.30 വരെ സ്വീകരിക്കും. കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തത് സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷന്‍ ഫെബ്രുവരി 24 ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍ 04936 204569.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *