May 16, 2026

പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ വായനാ ശ്രീ പരിപാടി ആരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ ലൈബ്രറി കൗൺസിലും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന വായനാ ശ്രീ പരിപാടി മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ആരംഭിച്ചു. പദ്ധതിയുടെ വിശദീകരണവും ഉദ്ഘാടനവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ നിർവഹിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ കുടുംബശ്രീ യൂനിറ്റുകളിലെ അംഗങ്ങൾക്കുള്ള പുസ്തക വിതരണം പ്രമുഖ നോവലിസ്റ്റ് ഷീലാ ടോമി നിർവ്വഹിച്ചു.' സി.ഡി.എസ് .പ്രതിനിധി വൽസ മാർട്ടിൻ ,എ .അയൂബ്, സഫിയ മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *