May 22, 2026

സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയിസ് കളക്ടീവ് കളക്ടറേറ്റ് മാർച്ച് നടത്തി

0
IMG-20210211-WA0278.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയിസ് കളക്ടീവ് കളക്ടറേറ്റ് മാർച്ച് നടത്തി: സംഘടന സംസ്ഥാന പ്രസിഡൻ്റ് പി എം ഷാഹിദ് റഫീഖ് ഉദ്ഘാടനം ചെയ്തു…..
പങ്കാളിത്ത പെൻഷൻപദ്ധതി പിൻവലിക്കുക, പുനപരിശോധന കമ്മിറ്റി ഉടൻ റിപ്പോർട്ട് സമർപ്പിക്കുക, ശമ്പള പരിഷ്കരണത്തിൽ പങ്കാളിത്ത പെൻഷൻ ജീവനക്കാർക്ക് നീതി ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എന്.പി.എസ് എംപ്ലോയിസ് കളക്ടീവ് പ്രവർത്തകർ കളക്ടറേറ്റ് മുൻപിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡണ്ട് ശിഹാബുദ്ദീൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഐ.കെ സജീഷ്  ജില്ലാസെക്രട്ടറി സൽമാൻ ടിപി,   ട്രഷറർ ആശ്രയ്  കുമാർ, ബത്തേരി താലൂക്ക് പ്രസിഡൻറ് സദൂഷ് ആർ കെ, സെക്രട്ടറി ബിവിന എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *