May 17, 2026

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചെമ്പോത്തറ കാവ് – കാളി റോഡ് ഉദ്ഘാടനം ചെയ്തു

0
WhatsApp Image 2021-02-20 at 4.34.07 PM
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചെമ്പോത്തറ കാവ് – കാളി റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ജിതിൻ കണ്ടോത്ത് നിർവ്വഹിച്ചു. എൻ.ആർ.ഇ.ജി.എ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപയാണ് റോഡ് നവീകരണത്തിനായി വകയിരുത്തിയത്. ചടങ്ങിൽ സഹദേവൻ പുളിയമ്പറ്റ, അബ്ദുൽ കരീം മുസ്ല്യാർ, വർഗ്ഗീസ് മാനിവയൽ, വിനീത ചാലാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *