April 28, 2026

അരിയിൽ ഷുക്കൂർ അനുസ്മരണം നടത്തി

0
IMG-20210224-WA0086.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഷുക്കൂർ അനുസ്മരണം നടത്തി
വെള്ളമുണ്ട: വെള്ളമുണ്ട ശാഖാ യൂത്ത് ലീഗ് എം.എസ്.എഫ്.  കമ്മിറ്റി  അരിയിൽ ഷുക്കൂർ  അനുസ്മരണം നടത്തി അനുസ്മരണ യോഗം യൂത്ത് ലീഗ് മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു.ഫൈസൽ വി കെ അദ്യക്ഷത വഹിച്ചു. സഫ്വാൻ കിണറ്റിങ്കൽ അനുസ്മരണ പ്രഭാശണം നടത്തി.യൂത്ത് ലീഗ് ജില്ലാ സെക്രട്രറി സലാം പി കെ,മുത്തലിബ് ദ്വാരക, റഷീദ് ഉസ്താദ്,ഇബ്രാഹി വെട്ടൻ,റാഷിദ് എ അഷ്കർ പടയൻ എന്നിവർ സംസാരിച്ചു. അൻസിഫ് സ്വാഗതവും ഹാഷിർ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *