News Wayanad കാട്ടാന ആക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ട തമ്പി അമ്മാനിക്കു നഷ്ടപരിഹാര തുക കൊണ്ട് ജീവിതം മുന്നോട്ടു പോകുന്നില്ല November 1, 2021 0 By ന്യൂസ് വയനാട് ബ്യൂറോ നീർവാരം അമ്മാനിയിൽ മണിക്ക് കാട്ടാന ആക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ടു, ആകെ നഷ്ടപരിഹാര തുക എഴുപത്തിയായിരം രൂപ കൊണ്ട് ജീവിതം മുന്നോട്ട് പോകുന്നില്ലെന്ന് മണി ന്യൂസ് വയനാടിനോട് പറഞ്ഞു. അധികാരികളുടെ കരുണ കിട്ടിയാൽ മാത്രമേ അതിജീവനം സാധ്യമാകൂ എന്നും മണി വ്യക്തമാക്കി. Post navigation Previous: വന്യ മൃഗ ശല്യത്തിനെതിരെ കർഷക കൂട്ടായ്മ ഏക ദിന സത്യാഗ്രഹം നടത്തിNext: പെട്രോൾ വില വർധനയ്ക്കെതിരെ നജീബിന്റെ ഒറ്റയാൾ സമരം Also read News Wayanad മാനന്തവാടി ഉപജില്ലാ കലോത്സവം പ്രചാരണോദ്ഘാടനം ചെയ്തു November 11, 2026 0 Latest News News Wayanad കാർഷികകേരളം ഫാം ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു; വയനാട് സ്വദേശി കെ.ആർ. രമിത്തിന് ഒന്നാം സമ്മാനം November 11, 2026 0 Latest News News Wayanad 26 ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ടിപ്പർ ലോറി കണ്ടെത്തി; 2500 കി.മീ നീണ്ട അന്വേഷണത്തിനൊടുവിൽ തിരുനെല്ലി പോലീസിന് വിജയം November 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply