April 24, 2026

കെ എസ് ആർ ടി സി ജീവനക്കാർ നാളെയും മാറ്റന്നാളും പണി മുടക്കും

0
IMG_20211104_085539.jpg
By ന്യൂസ് വയനാട് ബ്യൂറോ
രണ്ട് ദിവസം കെ എസ് ആർ ടി സി പണിമുടക്കുന്നു . കെ എസ് ആർ ടി സി ജീവനക്കാർ നാളെയും മാറ്റന്നാളും  പണി മുടക്കും. ശമ്പള പരിഷകരണം സംബന്ധിച്ച് ഇന്നലെ മന്ത്രി ആന്റണി രാജുവും പണിമുടക്കിനു നോട്ടീസ് നൽകിയ ഇടത് വലത് ബി എം എസ് നേതാക്കളും ചേർന്ന് നടത്തിയ ചർച്ച തീരുമാനമായില്ല. ഇതേ തുടർന്നാണ് കെ എസ് ആർ ടി സി ജീവനക്കാർ പണിമുടക്ക് തീരുമാനിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *