കെ എസ് ആർ ടി സി ജീവനക്കാർ നാളെയും മാറ്റന്നാളും പണി മുടക്കും

രണ്ട് ദിവസം കെ എസ് ആർ ടി സി പണിമുടക്കുന്നു . കെ എസ് ആർ ടി സി ജീവനക്കാർ നാളെയും മാറ്റന്നാളും പണി മുടക്കും. ശമ്പള പരിഷകരണം സംബന്ധിച്ച് ഇന്നലെ മന്ത്രി ആന്റണി രാജുവും പണിമുടക്കിനു നോട്ടീസ് നൽകിയ ഇടത് വലത് ബി എം എസ് നേതാക്കളും ചേർന്ന് നടത്തിയ ചർച്ച തീരുമാനമായില്ല. ഇതേ തുടർന്നാണ് കെ എസ് ആർ ടി സി ജീവനക്കാർ പണിമുടക്ക് തീരുമാനിച്ചത്.



Leave a Reply