April 24, 2026

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20211104_124609.jpg
By ന്യൂസ് വയനാട് ബ്യൂറോ
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂല മഴവൻഞ്ചേരികുന്ന് പുത്തൻപുരയ്ക്കൽ പരേതനായ ചന്ദ്രന്റെ മകൻ സന്ദീപ് (31) നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മാതാവ് പണിക്ക് പോയി വൈകീട്ട് തിരിച്ച് എത്തിയപ്പോൾ മുറിയിൽ സന്ദീപിനെ മരിച്ച നിലയിൽ കാണുകയായിരുന്നു. അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നു സന്ദീപ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുകൾക്ക് വിട്ടു നൽകും. മാതാവ്: രാധ, സഹോദരങ്ങൾ സന്ധ്യ, പരേതനായ സന്തോഷ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *