June 13, 2026

പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥികളിൽ വീണ്ടും ഭക്ഷ്യ വിഷ ബാധ

0
IMG_20211105_153317.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി-പൂക്കോട് വെറ്റിനറി കോളേജ് 
വിദ്യാർത്ഥികൾക്ക് വീണ്ടും ഭക്ഷ്യവിഷ ബാധ . 
കാംപസിന് പുറത്ത് താമസിക്കുന്ന പത്തോളം വിദ്യാർത്ഥികൾക്കാണ് ഇന്ന് ഭക്ഷ്യവിഷ ബാധ ഉണ്ടായത്. 
പ്രാഥമീക ചികിത്സ നേടിയ വിദ്യാർത്ഥികളുടെ നില തൃപ്തികരമാണ്. 
ഭക്ഷണ സാംപിൾ വൈറോളജി ഇൻസ്റ്റിസ്റ്റൂട്ടിന് അയച്ച അധികൃതർ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *