June 4, 2026

തലയ്ക്കൽ ചന്തുവിൻ്റെ സ്മൃതി ദിനാചരണം നടത്തും

0
IMG_20211106_073319.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച തലയ്ക്കൽ ചന്തുവിന്റെ 
സ്മൃതിദിനാചരണം നവംബർ 15 ന് കുറിച്യ സമുദായ സംരക്ഷണ വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തും. അദ്ദേഹത്തെ ഗളഛേദനം ചെയ്ത പനമരം കോളിമരച്ചുവട്ടിൽ രാവിലെ പുഷ്പ്പാർച്ചനയും തുടർന്ന് മാനന്തവാടിയിൽ അനുസ്മരണ പരിപാടിയും നടത്താൻ ജില്ലാ കമ്മറ്റി തീരൂമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് അച്ചപ്പൻ പെരിഞ്ചോല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അച്ചപ്പൻ കുറ്റിയോട്ടിൽ, വി.ആർ.ബാലൻ, ടി.മണി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *