April 24, 2026

വയനാട് ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്

0
IMG_20211106_214710.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:നവംബർ 13 രാവിലെ 9 മണിക്ക്ന് യങ്ങ് സോൾഡേഴ്സ് ടി.ടി. ക്ലബ്ബ് ചെന്ന ലോട് വെച്ച് ടെന്നീസ് ചാമ്പ്യൻഷിപ്പ് നടത്തും. മിനി കാഡറ്റ് സബ്ബ് ജൂനിയർ, സ്ത്രീകൾ ,പുരുഷൻമാർ എന്നീ വിഭാഗങ്ങളിലാണ് മത്സരം.
പങ്കെടുക്കുന്നവർ നവംബർ 10 നകം റജിസ്റ്റർ ചെയ്യണം.
ph, 7293132763
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *