June 25, 2026

അരിവാൾ രോഗികളുടെ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യമന്ത്രിക്ക്‌ അപേക്ഷ നൽകി

0
IMG_20211122_132607.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ – രോഗികളുടെ അടിയന്തിര
ആവശ്യങ്ങൾ ഉന്നയിച്ച്
സിക്കിൾ സെൽ അനീമിയ പേഷ്യന്റ്സ് അസോസിയേഷൻ സെക്രട്ടറി സി.ഡി. സരസ്വതി ആരോഗ്യ മന്ത്രിയെ കണ്ട്
മെമ്മോറാണ്ടം സമർപ്പിച്ചു.അരിവാൾ കോശരോഗികൾക്ക് അനുവദിച്ച പ്രതിമാസ പെൻഷൻ കുടിശിക വിതരണത്തിന് വ്യവസ്ഥയുണ്ടാക്കണമെന്നും, അരിവാൾ കോശരോഗികളുടെ സ്വപ്നമായ മുൻസർക്കാർ ശിലാസ്ഥാപനം നടത്തിയ ഹീമോഗ്ലോബിനോപ്പതി റിസർച്ച് സെന്ററും ഹോസ്പിറ്റലും സമയബന്ധിതമായി പണി പൂർത്തീകരിക്കുക എന്ന് തുടങ്ങി നിരവധി ആവശ്യങ്ങൾ അപേക്ഷയിൽ ഉന്നയിച്ചിട്ടുണ്ട് .
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *