May 14, 2026

വയനാട് ജില്ലയില്‍ ഇന്ന് (27.11.21) 131 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 105 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.02

0
IMG_20211127_144707.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 131 പേര്‍ക്ക് കൂടി കോവിഡ്

. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 10.02

വയനാട് ജില്ലയില്‍ ഇന്ന് (27.11.21) 131 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 105 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.02 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131942 ആയി. 129001 പേര്‍ രോഗമുക്തരായി. നിലവില്‍ 2188 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2053 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1025 പേര്‍ ഉള്‍പ്പെടെ ആകെ 14062 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1020 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി 18 , മാനന്തവാടി , വൈത്തിരി 11 വീതം ,  അമ്പലവയല്‍  , എടവക  , കല്‍പ്പറ്റ , പനമരം 7 വീതം ,  തരിയോട് , തവിഞ്ഞാല്‍ 6 വീതം ,കോട്ടത്തറ , മീനങ്ങാടി , മുട്ടില്‍ , പൂതാടി 5 വീതം ,  കണിയാമ്പറ്റ , നെന്മേനി, തിരുനെല്ലി , വെള്ളമുണ്ട , വെങ്ങപ്പള്ളി 4 വീതം,  മുള്ളന്‍കൊല്ലി 3, പുല്‍പ്പള്ളി , തൊണ്ടര്‍നാട് 2 വീതം , മേപ്പാടി , മൂപ്പൈനാട് , പടിഞ്ഞാറത്തറ ,പൊഴുതന ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *