July 17, 2026

കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

0
By ന്യൂസ് വയനാട് ബ്യൂറോ
 

വെങ്ങപ്പള്ളി:   വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (ഹൈസ്‌ക്കൂള്‍കുന്ന്) ലെ പീസ് വില്ലേജ് എന്ന സ്ഥാപനവും അതിന്റെ 100 മീറ്റര്‍ ചുറ്റളവിലുളള പ്രദേശവും മൈക്രോ കണ്ടെയിന്‍മെന്റ് സോണായി പുനര്‍നിര്‍ണ്ണയിച്ചും വാര്‍ഡിലെ മറ്റിടങ്ങളിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയും ജില്ലാ കളക്ടര്‍ ഉത്തരവായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *