April 20, 2024

മാത്യു (75)നിര്യാതനായി

0
Img 20220405 095008.jpg
റിപ്പൺ:പുതുക്കാട്
തിരുവല്ല വളഞ്ഞവട്ടം
അമ്പാട്ട് കുടുംബാംഗമായ എം. മാത്യു (75)
(കന്നുകെട്ടിൽ) നിര്യാതനായി.
സംസ്കാരം – നാളെ
 രാവിലെ 11 മണിക്ക് മേപ്പാടി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
മക്കൾ – കെ. എം. അലക്സാണ്ടർ (ഓസ്ട്രേലിയ), സൂസമ്മ വർഗീസ്, സണ്ണി മാത്യു, കെ. എം. റോയ്, ജെസ്സി മാത്യു, ഷേർലി ഷാജി, ലിസ്സി ബെനി.
മരുമക്കൾ – ഓമന അലക്സാണ്ടർ, വർഗീസ് കെ. ഐ, ഷീജ സണ്ണി, ബിനി റോയ്, എം. എം. മാത്യു, ഷാജി എൻ ജോർജ്, ബെനി ജോൺ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *