August 27, 2026

ആദിവാസി യുവാവ് തോട്ടിൽ വീണ് മരിച്ചു

0
IMG_20220416_162144.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട് : പുത്തൻ വീട് കോളനിയിലെ മുരളി(45)ആണ് കമ്മാടം കുന്നിലെ തോട്ടിൽ വീണ് മരിച്ചത്. ഇന്നലെ രാത്രി ആയിരിക്കാം അപകടം സംഭവിച്ചത് എന്ന് കരുതുന്നു. റോഡിലെ പാലത്തിൽ നിന്നും താഴെ വീണതയാണ് പ്രാഥമിക നിഗമനം. മുട്ടിൽ സ്വദേശിയായ ഇയാൾ പിണങ്ങോട് നിന്നാണ് വിവാഹം ചെയ്തത്. തുടർന്ന് ഇവിടെ താമസിച്ചു വരികയായിരുന്നു. ഭാര്യ ലീല. വൈത്തിരി പോലീസ് സ്ഥലത്ത് എത്തി ബാക്കി നടപടി ക്രമങ്ങൾ പൂർത്തിയാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *