April 19, 2024

കൂടിക്കാഴ്ച്ച

0
Img 20220417 074344.jpg
കൽപ്പറ്റ : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കണിയാമ്പറ്റ പളളിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡാന്‍സ് ടീച്ചറേയും ചെണ്ട/ബാന്റ് മേളം പരിശീലകനേയും ആവശ്യമുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരെയും വിരമിച്ചവരേയും പരിഗണിയ്ക്കും. പരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ ഏപ്രില്‍ 27 ന് ഉച്ചയക്ക് 2.30 ന് കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 04936 286900
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *