July 16, 2026

സ്നേഹജ്വാല സൊസൈറ്റി കോർ ടീം രൂപീകരണവും പരിശീലനവും

0
IMG-20220703-WA00172.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന സ്നേഹജ്വാല സൊസൈറ്റി സമൂഹത്തിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കാൻ താല്പര്യവും സന്നദ്ധതയുമുള്ള വ്യക്തികളെ കൂട്ടി ചേർത്ത് കോർ ടീം രൂപി കരിക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയുടെ ഉദ്ഘാടനകർമ്മം പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌: ഗിരിജ കൃഷ്ണൻ നിർവഹിച്ചു.സ്നേഹ ജ്വാലയുടെ ഡയറക്ടർ സിസ്റ്റർ ടെസീന അധ്യക്ഷതാ വഹിച്ചു.
 പ്രോഗ്രാം കോർഡിനേറ്റർ ഷിബു ടി. യു പരിപാടിയുടെ വിശദീകരണം നൽകുകയും സിസ്റ്റർ ടീനക്ലാസ്സ്‌ നയിക്കുകയും, സ്നേഹജ്വല സ്വാശ്രയ സംഘങ്ങളുടെ പ്രതിനിധി ഷീജ ഡോൺ നന്ദി അർപ്പിക്കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *