April 19, 2024

ബഫർസോൺ പ്രതിഷേധം

0
Img 20220704 Wa00112.jpg
മീനങ്ങാടി:സുപ്രീം കോടതിയുടെ ബഫർ സോൺ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യാക്കോബായ സഭയുടെ സൺ‌ഡേ സ്കൂൾ പ്രസ്ഥാനമായ എം.ജെ.എസ്.എസ്.എ. മീനങ്ങാടി മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഫാ.ഡോ.മത്തായി ആതിരമ്പുഴയിൽ ഉദ്ഘാടനം ചെയ്തു. ഫാ.ബാബു നീറ്റുംങ്കര, ഫാ.പി.സി.പൗലോസ് , ഡയറക്ടർ ടി.വി.സജീഷ്, ഇൻസ്‌പെക്ടർ മാത്യു പറേക്കര, സെക്രട്ടറി ബേസിൽ സൈമൺ മാലിയിൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *