News Wayanad മേപ്പാടിയിൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി July 12, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി:മേപ്പാടിയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ് ബേക്കറി നടത്തിപ്പുകാരൻ മണക്കാം വീട്ടിൽ ഷിജു (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മേപ്പാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. Post navigation Previous: മഴ പെയ്താൽ വെള്ളമുണ്ട താഴെ അങ്ങാടിയിൽ ജല പ്രളയംNext: മക്കാനി” ചർച്ചാ വേദി ഉദ്ഘാടനം ചെയ്തു Also read News Wayanad ഡാറ്റ വേണ്ടേ? കുറഞ്ഞ തുകയ്ക്ക് റീചാർജ്; വോയ്സ്, എസ്എംഎസ് പ്ലാനുകൾ നിർബന്ധമാക്കി ട്രായ് September 22, 2026 0 News Wayanad ഇഎസ്എ നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ September 22, 2026 0 News Wayanad അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടും: ഭക്ഷ്യ കമ്മീഷൻ September 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply