മേപ്പാടിയിൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി July 12, 2022July 12, 2022 Bureau WayanadNews Wayanad മേപ്പാടി:മേപ്പാടിയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ് ബേക്കറി നടത്തിപ്പുകാരൻ മണക്കാം വീട്ടിൽ ഷിജു (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മേപ്പാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. Load More
Leave a Reply