July 17, 2026

മാലിന്യ കേന്ദ്രങ്ങളാകുന്ന ബോട്ടിൽ കളക്ഷൻ സെന്ററുകൾ

0
IMG-20220718-WA00302.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : പഞ്ചായത്ത് നഗരസഭ 
കേന്ദ്രീകരിച്ച് ഓരോ വാർഡിലും ബോട്ടിൽ കളക്ഷൻ സെൻ്ററുകൾ കാണാം വെറും നോക്കു കുത്തികളാന്നിവ .ഒരിക്കലും ഇവ നിർമ്മാർജന പരിപാലനം ചെയ്യാത്തവയാണ് അധികവും ,ആരാണിതിന് ഉത്തരവാദികൾ എന്നാണ് ജനം ചോദിക്കുന്നത്. 
നല്ല ഉദ്ദേശത്തിൽ തുടങ്ങിയ ഒരു പദ്ധതി നല്ല രീതിയിൽ നടപ്പിലാക്കാൻ അധികാരികളുടെ ഭാഗത്ത് നിന്നും ഇടപെടൽ വേണമെന്ന ആവശ്യമാണ് ഉയർന്നു് വരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *