News Wayanad പന്നിയെ കൊല്ലാൻ അനുമതി ആവശ്യപ്പെട്ട് പുൽപ്പള്ളി പഞ്ചായത്തിൽ 70 അപേക്ഷകൾ July 19, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി : ദ്രോഹികളായ കാട്ടുപന്നികളെ കൊല്ലാൻ ഉള്ള ഉത്തരവ് വന്നതിന് ശേഷം ,പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ലഭിച്ചത് 70 അപേക്ഷകൾ . നിയപരമായ കാര്യങ്ങൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് ടി.എസ് ദിലീപ് കുമാർ പറഞ്ഞു. Post navigation Previous: രാഘവൻ നായർ (90) നിര്യാതനായിNext: റസ്ക്യൂ ഉപകരണങ്ങൾ കൈമാറി Also read News Wayanad ഗോത്ര വിദ്യാർഥികൾക്ക് യോഗ പരിശീലനം സംഘടിപ്പിച്ചു June 21, 2026 0 News Wayanad ഉരുള്‍പൊട്ടല്‍ ദുരന്തം: രണ്ടാംഘട്ട അദാലത്ത് 22 മുതല്‍ June 21, 2026 0 News Wayanad ഓണത്തിന് പൂക്കൾ തേടി അലയേണ്ടിവരില്ല; ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു June 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply