November 4, 2026

സൂസമ്മ ജോയി (59) നിര്യാതയായി

0
IMG-20220720-WA00692.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പെരുവയൽ സെന്റ് സേവിയേഴ്സ് സ്കൂൾ മുൻ അധ്യാപിക സൂസമ്മ ജോയി (59) 20.07.22 ന് നിര്യാതയായി. സംസ്കാര ചടങ്ങുകൾ നാളെ 21.07.22 കാലത്ത് 11മണിക്ക് പെരുവയൽ സെന്റ് സേവിയേഴ്സ് ദേവാലയത്തിൽ ശേഷം സംസ്കാരം മാവൂർ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിൽ. ഭർത്താവ് ജോയി സേക്രട്ട് ഹാർട്ട് നാഷനൽ സ്കൂൾ. മക്കൾ:ടെജിൽ ജോൺ അസിസ്റ്റൻന്റ് പ്രൊഫസർ ദേവഗിരി കോളേജ് ഡോക്ടർ . ടെറിൻ ജോൺ മരുമക്കൾ:ജാസ്മിൻ അനീഷ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *