June 28, 2026

കളത്തിൽ സൂപ്പിയുടെ നിര്യാണത്തിൽ അനുശോചിച്ചു

0
IMG-20220722-WA00232.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : വെള്ളമുണ്ട എട്ടേ നാലിലെ വ്യാപാരിയായിരുന്ന കളത്തിൽ അറക്ക സൂപ്പിയുടെ നിര്യാണത്തിൽ അനുശോചിച്ച് വെള്ളമുണ്ട എട്ടേ നാലിൽ വ്യാപാരികൾ കടകൾ അടച്ച് ഹർത്താൽ ആചരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗത്തിൽ പ്രസിഡണ്ട് ഇ.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി. മോയി ,ഇസ്മാലി ഉസ്മാൻ ,മണിമ അന്ത്രു, എം.കെ. ഗോപാലൻ, ടി. നാസർ, എം.കെ. സുരേഷ്, അസീസ് തോലൻ, ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *