June 26, 2026

ഖദീജ (71) നിര്യാതയായി

0
IMG-20220722-WA00332.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാപ്ലശ്ശേരി : പാപ്ലശ്ശേരി തൃക്കടാം കുന്നിൽ കുഞ്ഞി മുഹമ്മദ് മേസ്ത്രി യുടെ ഭാര്യ ഖദീജ  (71) നിര്യാതയായി. മക്കൾ: ജമീല, ആബിദ, അബ്ദുൾ കരീം അബ്ദുൾ കലാം പാപ്ലശ്ശേരി . സലീം,സുബൈർ.
മരുമക്കൾ :മൊയ്തു, സെയ്ദ് , സക്കീന,സുലൈഖ, തസ്ന. സൽമ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *