തങ്കമ്മ ശ്രീധരൻ (71) നിര്യാതയായി.
മീനങ്ങാടി: കൃഷ്ണഗിരി കരിമ്പാംകൊല്ലി മംഗലത്ത് വീട്ടില്‍ താമസിക്കുന്ന തങ്കമ്മ ശ്രീധരന് (71) നിര്യാതയായി. ഭര്‍ത്താവ്: ശ്രീധരന്. മക്കള്‍: രാജേന്ദേന്‍, ശേഖരന്, ബിന്ദു, ഗീത. മരുമക്കള്‍: ഉഷ രാജേന്ദന്‍ (സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, മീനങ്ങാടി പഞ്ചായത്ത്),
സുനിത, ഗിരീഷ്, ബാബു.
ശവ സംസ്കാരം നാളെ(30-07-2022) രാവിലെ 10 മണിക്ക് മീനങ്ങാടി പഞ്ചായത്ത് പൊതു ശ്മശാനത്തില്‍.
Leave a Reply