April 20, 2024

റേഷൻ കട വഴി ഇനി റാഗിയും, വയനാട്ടിലും ലഭ്യമാകും:മന്ത്രി. ജി.ആർ. അനിൽ

0
Img 20220730 Wa00042.jpg

കേരളത്തിന്റെ വെട്ടിക്കുറച്ച ഗോതമ്പു വിഹിതത്തിനു പകരം റാഗി തരണമെന്ന് കേന്ദ്ര സര്‍ക്കാരിനോടു കേരളം. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ കണ്ട് ഭക്ഷ്യമന്ത്രി  ജി.ആര്‍ അനില്‍ ആവശ്യപ്പെട്ടതിനുസരിച്ച് 991 ടണ്‍ റാഗി ലഭിക്കും. 6450.074 ടണ്‍ ഗോതമ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. തുടക്കമെന്ന നിലയില്‍ സംസ്ഥാനത്ത് ഒരു പഞ്ചായത്തിലെ ഒരു റേഷന്‍ കടയിലും ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ എല്ലാ റേഷന്‍ കടകളിലൂടെയും റാഗി പൊടിച്ച് മാവാക്കി നല്‍കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *