June 27, 2026

കാർഷിക സെമിനാർ സംഘടിപ്പിച്ചു

0
IMG-20220730-WA00482.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നോർത്ത് വയനാട് കോ-ഓപ്പറേറ്റിവ് റബ്ബർ ആന്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയുടെയും ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൻ കാർഷിക സെമിനാർ സംഘടിപ്പിച്ചു.പയ്യംപള്ളി പാരിഷ് ഹാളിൽ നടന്ന സെമിനാർ മാനന്തവാടി മുൻസിപ്പാലിറ്റി ചെയർപേഴ്സൻ  സി.കെ.രത്ന വല്ലി ഉദ്ഘാടനം ചെയ്യ്തു.സംഘം പ്രസിഡണ്ട് ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.വിപിൻ വേണുഗോപാൽ, ജേക്കബ് സെബാസ്റ്റൻ, കടവത്ത് മുഹമ്മദ്,എക്കണ്ടി മൊയ്തുട്ടി, വി.വി.രാമകൃഷ്ണൻ,ബേബി ഇളയിടം,കെ.ശ്യാം രാജ് പ്രസംഗിച്ചു. കൃഷി ഓഫിസർ കെ.ജി സുനിൽ, ഇഫ്ക്കോ പ്രതിനിധി ജി.എസ്.നന്ദു എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകൾ എടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *