April 26, 2026

Day: October 3, 2019

വന അദാലത്ത് നാളെ

വനം വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തരപരിഹാരം കാണാന്‍ വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വന അദാലത്ത് നാളെ ...

പുത്തുമല: ധനസഹായ അദാലത്ത്

   മേപ്പാടി പഞ്ചായത്തിലെ പുത്തുമല പ്രദേശത്ത് നിന്നും മതിയായ രേഖകള്‍ ഇല്ലാത്തത് മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍  താമസിച്ചവര്‍ക്കുളള ധനസഹായം ലഭിക്കാത്ത...

ശാസ്ത്രാവബോധപ്രചാരണപരിപാടി: അധ്യാപക ശില്പശാല സംഘടിപ്പിച്ചു.

2019 അന്തരാഷ്ട്ര ആവർത്തനപ്പട്ടികവർഷം ആയി ആഘോഷിക്കുന്നതിന്റെയും, ഡിസംബറിൽ സംഭവിക്കാൻ പോകുന്ന വലയ സൂര്യഗ്രഹണത്തിന്റെയും പശ്ചാത്തലത്തിൽ  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ആസ്ട്രോ വയനാട്,...

Sthalam-maripokunna-sub-collector-nsk-Umeshnu-jilla-vikasana-samithiyude-upaharam-nalkunnu.jpg

ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. പദ്ധതികള്‍ ഭേദഗതിക്കായി സമര്‍പ്പിക്കേണ്ട അവസാന...

IMG-20191003-WA0358.jpg
IMG-20191003-WA0292.jpg

കൊയിലേരി ഉദയവായനശാലയുടെ പ്രവര്‍ത്തനം മാതൃകാപരം: ആര്‍.കേളു എം.എല്‍.എ. ഒ.

മാനന്തവാടി:ജില്ലയിലെ പാലിേയറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുളള സംസ്ഥാന ലൈബ്രറി കൗസിലി െന്റസാന്ത്വന പരിചരണ പുരസ്‌കാരം കൊയീലേരി ഉദയ വായനശാലയ്ക്ക് എം.എല്‍.എ. ഓ.ആര്‍ കേളു...

perunnal-.jpg

സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ നടത്തി

പെരുന്നാൾ സമാപിച്ചു മാനന്തവാടി ∙ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ മാർ ബസേലിയോസ് ബാവായുടെഓർമ്മപ്പെരുന്നാൾ നടത്തി. വികാരി ഫാ. പി.സി....

pazhassinagar-.jpg

പഴശ്ശിനഗർ റെഡിൻസ് അസോസിയേഷൻ ജനറൽ ബോഡിയോഗവും ആദരിക്കൽ ചടങ്ങും നടത്തി

ആദരിക്കലും ജനറൽ ബോഡിയോഗവും നടത്തിമാനന്തവാടി ∙ എടവക പഴശ്ശിനഗർ റെഡിൻസ് അസോസിയേഷൻ ജനറൽ ബോഡിയോഗവും ആദരിക്കൽ ചടങ്ങും നടത്തി. വെള്ളത്തിൽ മുങ്ങിയ...

IMG-20191003-WA0192.jpg